വാളയാർ പീഡനക്കേസ്: പോലീസിന്‍റെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന് ആനി രാജ

12:47 AM Oct 28, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് സി​പി​ഐ​യു​ടെ വ​നി​താ വി​ഭാ​ഗ​മാ​യ ദേ​ശീ​യ മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ആ​നി രാ​ജ. വാ​ള​യാ​റി​ൽ ര​ണ്ട് പെ​ണ്‍കു​ട്ടി​ക​ൾ അ​സ്വാ​ഭാ​വി​ക​മാ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു പ്ര​തി​ക​ളെ​യും വെ​റു​തെ വി​ട്ട​തി​നെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.