ഒഡീഷയിൽ ബോംബേറിൽ രണ്ടു പേർക്കു പരിക്ക്

12:47 AM Oct 28, 2019 | Deepika.com
ബെ​​ർ​​ഹാം​​പു​​ർ: ഒ​​ഡീ​​ഷ​​യി​​ലെ ഗ​​ഞ്ചാം ജി​​ല്ല​​യി​​ലെ പോ​​ളാ​​സ്ര പ​​ട്ട​​ണ​​ത്തി​​ൽ അ​​ഞ്ചി​​ട​​ത്തു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ങ്ങ​​ളി​​ൽ ര​​ണ്ടു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. പ​​രി​​ക്കേ​​റ്റ ഒ​​രാ​​ളു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.