കോ​യ​ന്പ​ത്തൂ​രി​ന്‍റെ യോ​ഗ മു​ത്ത​ശി പ​ത്മ​ശ്രീ നാ​ന​മ്മാ​ൾ അ​ന്ത​രി​ച്ചു

12:22 AM Oct 28, 2019 | Deepika.com
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​രി​ന്‍റെ യോ​ഗ മു​ത്ത​ശി പ​ത്മ​ശ്രീ നാ​ന​മ്മാ​ൾ (99) വി​ട​വാ​ങ്ങി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച്ച ഉ​ച്ച​യ്ക്ക് 12.30ന് ​അ​ത്തി​പ്പാ​ള​യ​ത്തെ മ​ക​ളു​ടെ വീ​ട്ടി​ൽ വെ​ച്ചാ​യി​രു​ന്നു മ​ര​ണം.

പൊ​ള്ളാ​ച്ചി ജ​മീ​ൻ​കാ​ളി​യാ​പു​രം സ്വ​ദേ​ശി​യാ​യ നാ​ന​മ്മാ​ൾ എ​ട്ടാം വ​യ​സു മു​ത​ലാ​ണ് യോ​ഗ അ​ഭ്യ​സി​ച്ചു തു​ട​ങ്ങി​യ​ത്. അ​ന്പ​തി​ലേ​റെ യോ​ഗാ​സ​ന​ങ്ങ​ളി​ൽ വി​ദ​ഗ്ധ​യാ​ണ് നാ​ന​മ്മാ​ൾ. നാ​രി ശ​ക്തി അ​വാ​ർ​ഡ്, ക​ർ​ണാ​ട​ക ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ യോ​ഗ ര​ത്ന അ​വാ​ർ​ഡ് എ​ന്നി​വ നേ​ടി​യി​ട്ടു​ള്ള നാ​ന​മ്മാ​ളി​ന്‍റെ രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. തു​ടി​യ​ല്ലൂ​രി​ലെ വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക്ക​രി​ച്ചു. സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ ഒ​ട്ടേ​റെ​പ്പേ​ർ സം​സ്ക്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. നാ​ലു പെ​ണ്‍​മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു മ​ക്ക​ളു​ണ്ട്.