പാക് വെടിവയ്പിൽ സൈനികനു പരിക്ക്

12:09 AM Oct 26, 2019 | Deepika.com
ജ​​​​മ്മു: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ പു​​​​ഞ്ച്, ക​​​​ഠു​​​​വ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ​​​​യി​​​​ലും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലും ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു പാ​​​​ക്കി​​​​സ്ഥാ​​​​ൻ ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​ൽ സൈ​​​​നി​​​​ക​​​​നു പ​​​​രി​​​​ക്കേ​​​​റ്റു. ര​​​​ണ്ടു ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ൾ ച​​​​ത്തു. പു​​​​ഞ്ചി​​​​ലെ മേ​​​​ധ​​​​ർ സെ​​​​ക്ട​​​​റി​​​​ലാ​​​​ണു സൈ​​​​നി​​​​ക​​​​നു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്.