മുൻ കോൺഗ്രസ് എംപി കെ.സി. രാമമൂർത്തി ബിജെപിയിൽ ചേർന്നു

11:59 PM Oct 22, 2019 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​വു​​​മാ​​​യ കെ.​​​സി. രാ​​​മ​​​മൂ​​​ർ​​​ത്തി ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. ബി​​​ജെ​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ഭൂ​​​പേ​​​ന്ദ​​​ർ യാ​​​ദ​​​വ്, അ​​​രു​​​ൺ സിം​​​ഗ് എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു രാ​​​മ​​​മൂ​​​ർ​​​ത്തി ബി​​​ജെ​​​പി അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത്.