സിയാച്ചിൻ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തു
11:16 PM Oct 21, 2019 | Deepika.com
ലേ-ലഡാക്: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സി യാച്ചിൻ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. സിയാച്ചിൻ ബേസ് മുതൽ കുമാർപോസ്റ്റ് വരെ വിനോദ സഞ്ചാരികൾക്കു പ്രവേശിക്കാമെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.