ഏതു ബട്ടൺ വേണമെങ്കിലും അമർത്തൂ, വോട്ട് ബിജെപിക്കു ലഭിക്കും; എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ

12:29 AM Oct 21, 2019 | Deepika.com
ജി​​​​ന്ദ്: വോ​​​​ട്ടിം​​​​ഗ് മെ​​​​ഷീ​​​​നി​​​​ലെ ഏ​​​​തു ബ​​​​ട്ട​​​​ൺ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും അ​​​​മ​​​​ർ​​​​ത്തൂ, വോ​​​​ട്ട് ബി​​​​ജെ​​​​പി​​​​ക്കു ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ​​​​യും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ ബ​​​​ക്ഷി​​​​ഷ്സിം​​​​ഗ് വി​​​​ർ​​​​കി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന വി​​​​വാ​​​​ദ​​​​ത്തി​​​​ൽ. അ​​​​സ​​​​ന്ദ് നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ണ് സിം​​​​ഗ്. നി​​​​ങ്ങ​​​​ൾ ഇ​​​​ന്ന് ഒ​​​​രു തെ​​​​റ്റു ചെ​​​​യ്താ​​​​ൽ, അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ദു​​​​ഃഖി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും.

ആ​​​​രെ​​​​ല്ലാം ആ​​​​ർ​​​​ക്കൊ​​​​ക്കെ​​​​യാ​​​​ണോ വോ​​​​ട്ടു ചെ​​​​യ്യു​​​​ന്ന​​​​ത് എ​​​​ന്നു ഞ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​റി​​​​യാം. വോ​​​​ട്ടിം​​​​ഗ് മെ​​​​ഷീ​​​​നി​​​​ലെ ഏ​​​​തെ​​​​ങ്കി​​​​ലും ബ​​​​ട്ട​​​​ണി​​​​ൽ അ​​​​മ​​​​ർ​​​​ത്തൂ, നി​​​​ങ്ങ​​​​ളു​​​ടെ വോ​​​​ട്ട് ബി​​​​ജെ​​​​പി​​​​ക്കു ല​​​​ഭി​​​​ക്കും- എ​​​​ന്നു സിം​​​​ഗ് പ​​​​റ​​​​യു​​​​ന്നു വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. വീ​​​​ഡി​​​​യോയെത്തു​​​​ട​​​​ർ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സും മ​​​​റ്റു പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി.