അഭിജിത് ബാനർജിക്ക് ഇടതു ചായ്വ്: പിയൂഷ് ഗോയൽ
12:13 AM Oct 19, 2019 | Deepika.com
പൂന: നൊബേൽ ജേതാവായ സാന്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി ഇടതു ചായ്വുള്ളയാളാണെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.