കാഷ്മീരിൽ എസ്എംഎസ് റദ്ദാക്കി

12:19 AM Oct 16, 2019 | Deepika.com
ശ്രീ​​​​ന​​​​ഗ​​​​ർ: 72 ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​ ശേ​​​​ഷം കാ​​​​ഷ്മീ​​​​രി​​​​ൽ മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ സേ​​​​വ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി എ​​​​സ്എം​​​​എ​​​​സ് സൗ​​​​ക​​​​ര്യം റ​​​​ദ്ദാ​​​​ക്കി. പോ​​​​സ്റ്റ് പെ​​​​യ്ഡ് മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ സൗ​​​​ക​​​​ര്യം തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണ് പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ച​​​​ത്. ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക പ​​​​ദ​​​​വി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് മൊ​​​​ബൈ​​​​ൽ, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.