കാർത്തി ചിദംബരം ഹാജരായി
12:19 AM Oct 10, 2019 | Deepika.com
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ മകനും എംപിയുമായ കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്പാകെ ഹാജരായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചതിനെത്തുടർന്ന് അഭിഭാഷകനൊപ്പമാണ് കാർത്തി ഇഡി ആസ്ഥാനത്ത് എത്തിയത്.