അപേക്ഷ ക്ഷണിച്ചു
02:30 AM Oct 18, 2017 | Deepika.com
കാസർഗോഡ്: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2017-18 സാന്പത്തിക വർഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസായതിന് ശേഷം കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ നിർദ്ദിഷ്ട അപേക്ഷാ േഫാറത്തിൽ നവംബർ 30ന് മുന്പായോ അല്ലെങ്കിൽ പുതിയ കോഴ്സിൽ ചേർന്ന് 45 ദിവസത്തിനകമോ ബോർഡിന്റെ കാസർഗോഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ മുന്പാകെ അപേക്ഷ സമർപ്പിക്കണം അപേക്ഷ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോണ്: 04972970272