ബാരാമുള്ളയിൽ ജയ്ഷ് ഭീകരനെ അറസ്റ്റ് ചെയ്തു

12:30 AM Oct 07, 2019 | Deepika.com
ബാ​​രാ​​​മു​​​ള്ള: വ​​​ട​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ ബാ​​​രാ​​​മു​​​ള്ള ജി​​​ല്ല​​​യി​​​ൽ ജ​​​യ്ഷ്-​​​ഇ-​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. മൊ​​​ഹ്സി​​​ൻ മ​​​ൻ​​​സൂ​​​ർ ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ആ​​രം​​പോ​​റ-​​ആ​​സാ​​ദ്ഗ​​ഞ്ച് സ്വ​​ദേ​​ശി​​യാ​​ണി​​യാ​​ൾ. ആ​​യു​​ധ​​ങ്ങ​​ളും വെ​​ടി​​ക്കോ​​പ്പു​​ക​​ളും ഇയാ​​ളി​​ൽ​​നി​​ന്നു പി​​ടി​​കൂ​​ടി.