ആന്ധ്രയിൽ രണ്ടു മാവോയിസ്റ്റുകളെ ഏറ്റുമുട്ടിലിൽ വധിച്ചു
11:33 PM Sep 23, 2019 | Deepika.com
അമരാവതി: ആന്ധ്രപ്രദേശിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടിലിൽ വധിച്ചു. ആന്ധ്ര-ഒഡീഷ അതിർത്തിയിലായിരുന്നു ഏറ്റുമുട്ടൽ. ഇതോടെ ആന്ധ്രയിൽ രണ്ടു ദിവസത്തിനിടെ അഞ്ചു മാവോയിസ്റ്റുകളെ വധിച്ചു. ഞായറാഴ്ച മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.