ജാംഷഡ്പുരിൽ അൽ ക്വയ്ദ ഭീകരൻ അറസ്റ്റിൽ

12:56 AM Sep 23, 2019 | Deepika.com
റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ലെ ജാം​​ഷ​​ഡ്പു​​രി​​ൽ അ​​ൽ ക്വ​​യ്ദ ഭീ​​ക​​ര​​നെ ആ​​ന്‍റി ടെ​​റ​​റി​​സ്റ്റ് സ്ക്വാ​​ഡ് അ​​റ​​സ്റ്റ് ചെ​​യ്തു. മു​​ഹ​​മ്മ​​ദ് ക​​ല്ലി​​മു​​ദ്ദീ​​ൻ മു​​സാ​​ഹി​​രി​​യെ ആ​​ണ് ടാ​​റ്റാ​​ന​​ഗ​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ സ​​മീ​​പ​​ത്തു​​നി​​ന്ന് ശ​​നി​​യാ​​ഴ്ച അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. അ​​ൽ ക്വ​​യ്ദ​​യു​​ടെ ഇ​​ന്ത്യ​​യി​​ലെ ഉ​​പസ​​മി​​തി സം​​ഘ​​ട​​ന​​യു​​ടെ സ​​ജീ​​വ പ്ര​​വ​​ർ​​ത്ത​​ക​​നാ​​ണ് മു​​സാ​​ഹി​​രി. ജാം​​ഷ​​ഡ്പു​​രി​​ലെ മാം​​ഗോ മേ​​ഖ​​ല​​യി​​ലെ ആ​​സാ​​ദ് ന​​ഗ​​റി​​ലാ​​ണ് ഇ​​യാ​​ൾ താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്.