ചെറിയ കേസുകൾക്കു സിംഗിൾ ബെഞ്ച്
12:15 AM Sep 21, 2019 | Deepika.com
ന്യൂഡൽഹി: ജാമ്യാപേക്ഷകൾ അടക്കമുള്ള ചെറിയ കേസുകൾ കൈകാര്യം ചെയ്യാനായി സുപ്രീം കോടതി സിംഗിൾ ബെഞ്ച് രൂപീകരിച്ചു. സുപ്രീം കോടതിയുടെ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ്.