എൻആർസി: ഉത്തരാഖണ്ഡുകാരനായ ആദിത്യനാഥിനു യുപി വിടേണ്ടിവരുമെന്ന് അഖിലേഷ് യാദവ്

12:15 AM Sep 21, 2019 | Deepika.com
ല​​ക്നോ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ ദേ​​ശീ​​യ പൗ​​ര​​ത്വ ര​​ജി​​സ്റ്റ​​ർ ന​​ട​​പ്പാ​​ക്കി​​യാ​​ൽ ഉ​​ത്ത​​രാ​​ഖ​​ണ്ഡു​​കാ​​ര​​നാ​​യ മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​നു സം​​സ്ഥാ​​നം വി​​ടേ​​ണ്ടി വ​​രു​​മെ​​ന്ന് സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വ്. ഭീ​​തി അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കാ​​നാ​​ണ് ദേ​​ശീ​​യ പൗ​​ര​​ത്വ ര​​ജി​​സ്റ്റ​​ർ കൊ​​ണ്ടു​​വ​​ന്ന​​ത്. മു​​ന്പ് ഭി​​ന്നി​​ച്ചു ഭ​​രി​​ക്കു​​ക എ​​ന്ന​​താ​​യി​​രു​​ന്നു ത​​ന്ത്രം. ഇ​​പ്പോ​​ൾ ഭ​​യ​​ത്തി​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ​​മാ​​ണ്. അ​​ഖി​​ലേ​​ഷ് പ​​റ​​ഞ്ഞു.