ലാവ്‌ലിൻ കേസ് ഒക്ടോ. ഒന്നിനു പരിഗണിക്കും

12:55 AM Sep 20, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ സു​പ്രീംകോ​ട​തി ഒ​ക്ടോ​ബ​ർ ഒ​ന്നി​നു പ​രി​ഗ​ണി​ച്ചേ​ക്കും. ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക.

പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള മൂ​ന്നു പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി ബാ​ക്കി​യു​ള്ള​വ​ർ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ കെ​എ​സ്ഇ​ബി മു​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ക​സ്തൂ​രി​രം​ഗ അ​യ്യ​ർ, ആ​ർ. ശി​വ​ദാ​സ​ൻ, കെ.​ജി. രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് സു​പ്രീംകോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സി​ബി​ഐ​യും അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.