ജാർഖണ്ഡ് പിസിസി മുൻ പ്രസിഡന്‍റ് ആപ്പിൽ

12:16 AM Sep 20, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജാ​ർ​ഖ​ണ്ഡ് പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് അ​ജോ​യ് കു​മാ​ർ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ അ​ജോ​യ് കു​മാ​റി​നെ പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്നു മാ​റ്റി പ​ക​രം മു​ൻ കേ​ന്ദ്ര​മ​ന്ത്രി രാ​മേ​ശ്വ​ർ ഒ​റോ​ണി​നെ പി​സി​സി അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചി​രു​ന്നു.