ആന്ധ്ര ബോട്ട് ദുരന്തം: മരണം 34 ആയി

11:43 PM Sep 18, 2019 | Deepika.com
അ​​മ​​രാ​​വ​​തി: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ ഗോ​​ദാ​​വ​​രി​​ന​​ദി​​യി​​ലു​​ണ്ടാ​​യ ബോ​​ട്ട​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 34 ആ​​യി. 13 പേ​​രെ ഇ​​നി​​യും ക​​ണ്ടെ​​ത്താ​​നു​​ണ്ട്. 73 പേ​​രാ​​യി​​രു​​ന്നു ബോ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. 26 പേ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.