അതിർത്തി ഔട്ട്പോസ്റ്റുകൾക്കു നേർക്ക് പാക് ആക്രമണം

11:43 PM Sep 18, 2019 | Deepika.com
ജ​​മ്മു: കാ​​ഷ്മീ​​രി​​ൽ അ​​തി​​ർ​​ത്തി ഔ​​ട്ട്പോ​​സ്റ്റു​​ക​​ൾ​​ക്കു നേ​​ർ​​ക്ക് പാ​​ക് റേ​​ഞ്ചേ​​ഴ്സ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി. ഹി​​രാ​​ന​​ഗ​​ർ, സാം​​ബ സെ​​ക്ട​​റു​​ക​​ളി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​തി​​നും പ​​തി​​നൊ​​ന്നി​​നും ഇ​​ടയി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ബി​​എ​​സ്എ​​ഫ് ജ​​വാ​​ന്മാ​​ർ പാ​​ക്കി​​സ്ഥാ​​ന് ശ​​ക്ത​​മാ​​യ തി​​രി​​ച്ച​​ടി ന​​ല്കി. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​മാ​​ണ് അ​​തി​​ർ​​ത്തി​​യി​​ൽ പാ​​ക് റേ​​ഞ്ചേ​​ഴ്സ് ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന​​ത്.