ആന്ധ്ര ബോട്ട് ദുരന്തം: മരണം 28 ആയി

12:03 AM Sep 18, 2019 | Deepika.com
അമ​​​​രാ​​​​വ​​​​തി: ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ൽ ഗോ​​​​ദാ​​​​വ​​​​രി​​​​ന​​​​ദി​​​​യി​​​​ലു​​​​ണ്ടാ​​​​യ ബോ​​​​ട്ട​​​​പ​​​​ക​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 28 ആ​​​​യി. ഇ​​​​ന്ന​​​​ലെ 16 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ടു​​​​ത്തു. 315 അ​​​​ടി ആ​​​ഴ​​​ത്തി​​​ലേ​​​​ക്കു മു​​​​ങ്ങി​​​​യ ബോ​​​​ട്ടി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഡി​​​​ഐ​​​​ജി മു​​​​ഹ​​​​മ്മ​​​​ദ് എ​​​​ഹ്സാ​​​​ൻ റാ​​​​സ പ​​​​റ​​​​ഞ്ഞു.

നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ​​​​യും എ​​​​ൻ​​​​ഡി​​​​ആ​​​​ർ​​​​എ​​​​ഫി​​​​ന്‍റെ​​​​യും മു​​​​ങ്ങ​​​​ൽ​​​​ വി​​​​ദ​​​​ഗ്ധ​​​​ർ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.​​ ബോ​​ട്ടി​​ൽ 73 പേ​​രു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് ആ​​ന്ധ്ര ടൂ​​റി​​സം മ​​ന്ത്രി അ​​വ​​ന്തി ശ്രീ​​നി​​വാ​​സ റാ​​വു പ​​റ​​ഞ്ഞു. 26 പേ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.