പൂഞ്ചിൽ പാക് ഷെല്ലാക്രമണം; നാലു ജവാന്മാർക്കു പരിക്കേറ്റു
12:31 AM Sep 17, 2019 | Deepika.com
ജമ്മു: നിയന്ത്രണരേഖയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽസ നാലു ജവാന്മാർക്കു ചെറിയ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂഞ്ചിലെ മെൻധർ സെക്ടറിലെ ബാലാകോട്ടിലായിരുന്നു പാക് ആക്രമണം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.