ന്യൂഡൽഹി: സാന്പത്തിക മാന്ദ്യം പരിഹരിക്കാൻ ആറു മാസത്തേക്ക് വായ്പാപലിശ വേണ്ടെന്നു വയ്ക്കുന്നത് അടക്കമുള്ള സമഗ്രമായ ഉത്തേജക പാക്കേജ് നടപ്പാക്കണമെന്നു സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. സാന്പത്തിക മാന്ദ്യമാണ് പണപ്പെരുപ്പം കുറയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പു പദ്ധതിയിൽ 150 ദിവസം തൊഴിൽ നൽകുകയും കൂലിയിൽ 50 രൂപയുടെ വർധന വരുത്തുകയും വേണം. നഗരങ്ങളിലേക്കും തൊഴിലുറപ്പു പദ്ധതി വ്യാപിപിപ്പിക്കണ മെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
ആറു മാസം വായ്പാപലിശ ഒഴിവാക്കണം: മന്ത്രി തോമസ് ഐസക്
12:43 AM Sep 15, 2019 | Deepika.com