നിർമല സീതാരാമന്റെ വാർത്താസമ്മേളനം റദ്ദാക്കി
12:12 AM Sep 14, 2019 | Deepika.com
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നു നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കി. സാന്പത്തിക മാന്ദ്യം മറികടക്കാനുള്ള പദ്ധതികൾ ഇന്നു പ്രഖ്യാപിച്ചേക്കുമെന്നു സൂചനയുണ്ടായിരുന്നു.