സാന്പത്തികമാന്ദ്യം: സർക്കാരിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക

12:27 AM Aug 26, 2019 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​ന്ദ്യ​​​ത്തി​​​​നു പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​തെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ മീ​​​​ഡി​​​​യ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി.

പു​​​​തി​​​​യ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് അ​​​​ട​​​​ക്ക​​​​മു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ചെ​​​​യ്യേ​​​​ണ്ട​​​​ത്. സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​ന്ദ്യ​​​ത്തി​​​​നു പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​തെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ വ​​​​ല​​​​യി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്നു പ്രി​​​​യ​​​​ങ്ക ഹി​​​​ന്ദി​​​​യി​​​​ൽ ട്വീ​​​​റ്റ് ചെ​​​​യ്തു. കേ​​​​ന്ദ്ര​​​​ ധ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തെ പ​​​​രോ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചാ​​​​യി​​രു​​ന്നു പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.