യുപിയിൽ 18 പുതിയ മന്ത്രിമാർ അധികാരമേറ്റു

12:53 AM Aug 22, 2019 | Deepika.com
ല​​​ക്നോ: യു​​​പി​​​യി​​​ൽ 18 മ​​​ന്ത്രി​​​മാ​​​ർ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു. ര​​​ണ്ട​​​ര വ​​​ർ​​​ഷ​​​മാ​​​യി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ആ​​​ദ്യ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യാ​​​ണി​​​ത്. നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഞ്ചു മ​​​ന്ത്രി​​​മാ​​​ർ​​​ക്ക് കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​യും ല​​​ഭി​​​ച്ചു.

ബി​​​ജെ​​​പി​​​യു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ അ​​​പ്നാ ദ​​​ളി(​​​എ​​​സ്)​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യാ​​​രും ഇ​​​ന്ന​​​ലെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. രാം ​​​ന​​​രേ​​​ഷ് അ​​​ഹ്നി​​​ഹോ​​​ത്രി, ക​​​മ​​​ൽ റാ​​​ണു വ​​​രു​​​ൺ എ​​​ന്നീ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ൾ​​​ക്കു കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി ല​​​ഭി​​​ച്ചു. മ​​​ഹേ​​​ന്ദ്ര സിം​​​ഗ്, സു​​​രേ​​​ഷ് റാ​​​ണ, ഭൂ​​​പേ​​​ന്ദ്ര സിം​​​ഗ് ചൗ​​​ധ​​​രി, അ​​​നി​​​ൽ രാ​​​ജ്ഭ​​​ർ എ​​​ന്നീ സ​​​ഹ​​​മ​​​ന്ത്രി​​​മാ​​​രെ കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി. മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ ക​​​ലാ​​​പ​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണു സു​​​രേ​​​ഷ് റാ​​​ണ.