കച്ചിൽ ഭൂചലനം; ആളപായമില്ല

01:28 AM Aug 20, 2019 | Deepika.com
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ ക​​​ച്ചി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.2 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​ന​​​ത്തി​​​ൽ ആ​​​ള​​​പാ​​​യ​​​മോ മ​​​റ്റു നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.