ഉന്നാവോ: ഇരയുടെ പേരു വിവരം വെളിപ്പെടുത്തരുത്

12:41 AM Aug 08, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ മാ​ന​ഭം​ഗ കേ​സി​ലെ ഇ​ര​യു​ടെ പേ​രോ മേ​ൽ​വി​ലാ​സ​മോ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി കോ​ട​തി​ വി​ല​ക്കി. വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി ധ​ർ​മേ​ഷ് ശ​ർ​മ പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​രേ​ഖ​യി​ലാ​ണ് ഈ ​വി​ല​ക്ക്.