സർക്കാർ അഭിഭാഷക വെടിയേറ്റു മരിച്ചു
12:03 AM Aug 07, 2019 | Deepika.com
ഇറ്റ: യുപിയിൽ സർക്കാർ അഭിഭാഷക വെടിയേറ്റു കൊല്ലപ്പെട്ടു. നൂതൻ യാദവ്(35) ആണു കൊല്ലപ്പെട്ടത്. ഇറ്റ പോലീസ് സ്റ്റേഷനു സമീപമുള്ള ഗവ. ക്വാർട്ടേഴ്സിലായിരുന്നു ആഗ്ര സ്വദേശിനിയായ നൂതൻ താമസിച്ചിരുന്നത്.