ന്യൂഡൽഹി: ഹരിയാനയിലെ കോൺഗ്രസ് നേതാവും എംഎൽഎയുമായ കുൽദീപ് ബിഷ്ണോയിയുടെ വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.
ഇന്നലെ രാവിലെ ഹിസാറിലെയും മൻഡി ആദംപുരിലെയും വീടുകളിലായിരുന്നുനികുതി വെട്ടിപ്പിന്റെ പേരിൽ റെയ്ഡ് നടന്നത്. റെയ്ഡ് നടക്കുന്പോൾ ബിഷ്ണോയിയും എംഎൽഎയായ ഭാര്യ രേണുകയും സ്ഥലത്തില്ലായിരുന്നു.
കുൽദീപ് ബിഷ്ണോയിയുടെ വീടുകളിൽ റെയ്ഡ്
12:00 AM Jul 24, 2019 | Deepika.com