തമിഴ്നാട്ടിൽ 14 ഇടത്ത് എൻഐഎ റെയ്ഡ്
01:39 AM Jul 21, 2019 | Deepika.com
ന്യൂഡൽഹി: അൻസാറുള്ള കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ 14 സ്ഥലങ്ങളിൽ എൻഐഎ ഇന്നലെ റെയ്ഡ് നടത്തിയതായി ഔദ്യോഗിക പ്രസ്താവന. തമിഴ്നാട്ടിൽ കഴിഞ്ഞദിവസം എൻഐഎ 16 പേരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് റെയ്ഡ്.