ഉത്തർപ്രദേശിൽ മലിനജലം കുടിച്ച് രണ്ടു കുട്ടികൾ മരിച്ചു
12:44 AM Jul 18, 2019 | Deepika.com
ജയ്പുർ: സ്കൂളിലെ കുടിവെള്ളടാപ്പിൽനിന്നുള്ള മലിനജലം കുടിച്ച് രണ്ടു കുട്ടികൾ മരിച്ചു. ഉത്തർപ്രദേശിലെ സൽഗാവൻ ഗ്രാമത്തിലാണ് സംഭവം. ഇതേ ടാപ്പിൽനിന്നു വെള്ളം കുടിച്ച 52 വിദ്യാർഥികളെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനേത്തുടർന്ന് ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു