അലഹബാദ്: സമാജ്വാദി പാർട്ടി നേതാവ് അസംഖാൻ യുപിയിലെ രാംപുർ മണ്ഡലത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും എതിർ സ്ഥാനാർഥിയുമായ ജയപ്രദ നൽകിയ ഹർജയിലാണ് അലഹാബാദ് ഹൈക്കോടതി നടപടി.
തെരഞ്ഞെടുപ്പ് നടക്കുന്പോൾ അസംഖാൻ സർക്കാർ ആനൂകൂല്യങ്ങൾ പറ്റുന്ന ചാൻസലർ പദവിയിലായിരുന്നെന്നു. ഇതു തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്നും ജയപ്രദ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.
അസംഖാന് ഹൈക്കോടതി നോട്ടീസ്
12:44 AM Jul 18, 2019 | Deepika.com