ആഗ്ര: താജ്മഹലിന്റെ അറ്റകുറ്റപ്പണി അവസാനഘട്ടത്തിലേക്ക്. സെപ്റ്റംബർ 15ന് അറ്റകുറ്റപ്പണി പൂർത്തിയാകുമെന്നു സൂപ്പർവെെസർ അമർ നാഥ് അറിയിച്ചു. ലോക ടൂറിസം ദിനം മുന്നിൽകണ്ടാണ് 15ന് അറ്റകുറ്റപ്പണി അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ചില പ്രത്യേക കല്ലുകൾ മാറ്റി സ്ഥാപിച്ചതൊഴിച്ചാൽ മറ്റു മാറ്റങ്ങളൊന്നും വരുത്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
താജ്മഹലിന്റെ അറ്റകുറ്റപ്പണി സെപ്റ്റംബർ 15ന് അവസാനിക്കും
01:40 AM Jul 14, 2019 | Deepika.com