ജമ്മുവിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 35 മരണം

12:37 AM Jul 02, 2019 | Deepika.com
ജ​​​മ്മു: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ കി​​​ഷ്ത്വാ​​​റി​​​ൽ ബ​​​സ് കൊ​​​ക്ക​​​യി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് 35 പേ​​​ർ മ​​​രി​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 17 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കെ​​​ഷ്‌​​​വാ​​​നി​​​ൽ​​നി​​​ന്ന് കി​​​ഷ്ത്വാ​​​റി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന മി​​​നി​​​ബ​​​സ് നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ടു തെ​​​ന്നി​​​മാ​​​റി കൊ​​​ക്ക​​​യി​​​ൽ വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

28 സീ​​​റ്റു​​​ക​​​ളു​​​ള്ള ബ​​​സി​​​ൽ 52 യാ​​​ത്ര​​​ക്കാ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് കി​​​ഷ്‌​​​ത്വാ​​​ർ ഡെ​​​പ്യൂ​​​ട്ടി ക​​​മ്മി​​​ഷ​​​ണ​​​ർ എ.​​​എ​​​സ്. റാ​​​ണ അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
പോ​​​ലീ​​​സും സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​രും നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ സ​​​മീ​​​പ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ മൂ​​​ന്നു​​​പേ​​​രെ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ​​​മാ​​​ർ​​​ഗം ജ​​​മ്മു ഗ​​​വ​​​ൺ​​​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.