യു​എ​എ​ൻ അ​നു​വ​ദി​ച്ചെ​ന്നു മ​ന്ത്രി

12:37 AM Jul 02, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്താ​കെ എം​പ്ലോ​യി​സ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ കീ​ഴി​ലു​ള​ള അം​ഗ​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞ മാ​സം വ​രെ 15.49 കോ​ടി ആ​ളു​ക​ൾ​ക്ക് യു​ണി​വേ​ഴ്സ​ൽ അ​ക്കൗ​ണ്ട് ന​ന്പ​ർ (യു​എ​എ​ൻ) അ​നു​വ​ദി​ച്ച​താ​യും ഇ​തി​ന് ല​ഭി​ച്ച എ​ല്ലാ അ​പേ​ക്ഷ​ക​ളും തീ​ർ​പ്പാ​ക്കി​യ​താ​യും കേ​ന്ദ്ര തൊ​ഴി​ൽ വ​കു​പ്പു സ​ഹ​മ​ന്ത്രി സ​ന്തോ​ഷ് കു​മാ​ർ ഗാം​ഗ്വ​ർ. ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​ക​വേ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ല​ഭി​ക്കു​ന്ന പ​ദ്ധ​തി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ അ​വ​രു​ടെ പെ​ൻ​ഷ​ന​ബി​ൾ സ​ർ​വീ​സ്, പെ​ൻ​ഷ​ന​ബി​ൾ ശ​ന്പ​ളം, പെ​ൻ​ഷ​ൻ തു​ക, പെ​ൻ​ഷ​നാ​യ തീ​യ​തി എ​ന്നി​വ​യു​ൾ​പ്പെ​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 19,117 പ​ദ്ധ​തി സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ​ക​ൾ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ തീ​ർ​പ്പാക്കാ​തെ​യു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.