മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന ആക്രമിച്ചു

12:24 AM Jul 01, 2019 | Deepika.com
പു​​​​തു​​​​ക്കോ​​​​ട്ട: ശ്രീ​​​​ല​​​​ങ്ക​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു​​​​ള്ള നാ​​​​ലു മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. സ​​​​മു​​​​ദ്രാ​​​​തി​​​​ർ​​​​ത്തി ലം​​​​ഘി​​​​ച്ചു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ക​​​​ല്ലു​​​​ക​​​​ളും കു​​​​പ്പി​​​​ക​​​​ളും വ​​​​ടി​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​കെ ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്. 150 ബോ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​യി 1,200 മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണ് മത്സ്യബന്ധനത്തിനു പോ​​​​യ​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ തീ​​​​ര​​​​ത്തെ​​​​ത്തി​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.