മതിൽ ഇടിഞ്ഞ് 15 പേർ മരിച്ച സംഭവം: നിർമാതാക്കൾ പോലീസ് കസ്റ്റഡിയിൽ

12:24 AM Jul 01, 2019 | Deepika.com
പൂ​​​​​​നെ: മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​യി​​​​​​ലെ കോ​​​​​​ന്ദ്വ​​​​​​യി​​​​​​ൽ ആ​​​​​​ൽ​​​​​​ക്ക​​​​​​ൺ സ്റ്റൈ​​​​​​ല​​​​​​സ് എ​​​​​​ന്ന കെ​​​​​​ട്ടി​​​​​​ട​​​​​​സ​​​​​​മു​​​​​​ച്ച​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ചു​​​​​​റ്റു​​​​​​മ​​​​​​തി​​​​​​ൽ ഇ​​​​​​ടി​​​​​​ഞ്ഞ് 15 പേ​​​​​​ർ മ​​​​​​രി​​​​​​ച്ച സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ ആ​​​​​​ൽ​​​​​​ക്ക​​​​​​ൺ ലാ​​​​​​ൻ​​​​​​ഡ്മാ​​​​​​ർ​​​​​​ക്സ് ക​​​​​​ന്പ​​​​​​നി​​​​​​യു​​​​​​ടെ പാ​​​​​​ർ​​​​​​ട്ണ​​​​​​ർ​​​​​​മാ​​​​​​രാ​​​​​​യ വി​​​​​​പു​​​​​​ൽ അ​​​​​​ഗ​​​​​​ർ​​​​​​വാ​​​​​​ൾ, വി​​​​​​വേ​​​​​​ക് അ​​​​​​ഗ​​​​​​ർ​​​​​​വാ​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​രെ ജൂ​​​​​​ലൈ ര​​​​​​ണ്ടു​​​​​​വ​​​​​​രെ ജു​​​​​​ഡീ​​​​​​ഷ​​​​​​ൽ ഒ​​​​​​ന്നാം ക്ലാ​​​​​​സ് മ​​​​​​ജി​​​​​​സ്ട്രേ​​​​​​റ്റ് കോ​​​​​​ട​​​​​​തി പോ​​​​​​ലീ​​​​​​സ് ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ൽ റി​​​​​​മാ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്തു.

22 അ​​​​​​ടി ഉ​​​​​​യ​​​​​​ര​​​​​​മു​​​​​​ള്ള കെ​​​​​​ട്ടി​​​​​​ട​​​​​​ത്തി​​​​​​ന്‍റെ ചു​​​​​​റ്റി​​​​​​നു​​​​​​മു​​​​​​ള്ള പ്ര​​​​​​ദേ​​​​​​ശം ഇ​​​​​​ടി​​​​​​ഞ്ഞു​​​​​​വീ​​​​ണ് കെ​​​​​​ട്ടി​​​​​​ടനി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന ടെ​​​​​​ന്‍റു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് വീ​​​​​​ഴു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. കെ​​​​​​ട്ടി​​​​​​ടം നി​​​​​​ർ​​​​​​മി​​​​​​ച്ച ആ​​​​​​ൽ​​​​​​ക്ക​​​​​​ൺ ലാ​​​​​​ൻ​​​​​​ഡ് മാ​​​​​​ർ​​​​​​ക്, കാ​​​​​​ഞ്ച​​​​​​ൻ റോ​​​​​​യ​​​​​​ൽ എ​​​​​​ക്സോ​​​​​​ട്ടി​​​​​​ക എ​​​​​​ന്നീ കെ​​​​​​ട്ടി​​​​​​ട നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ കന്പ​​​​​​നി​​​​​​ക​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രേ​​ കൊ​​​​ല​​​​ക്കു​​​​റ്റ​​​​ത്തി​​​​നാ​​​​ണു കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.