യുപിയിൽ അക്രമികൾ വിലസുന്നു: പ്രിയങ്ക ഗാന്ധി

12:50 AM Jun 30, 2019 | Deepika.com
ല​​​​ക്നൗ: സ​​​​ർ​​​​വ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തോ​​​​ടെ​​യും അ​​​​ക്ര​​​​മി​​​​ക​​​​ൾ യു​​​​പി​​​​യി​​​​ൽ വി​​​​ല​​​​സി​​​​ ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി . സം​​​​സ്ഥാ​​​​ന​​​​മെ​​​​ന്പാ​​​​ടും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് സ​​​​ർ​​​​ക്കാ​​​​രി​​​​നെ പ്രി​​​​യ​​​​ങ്ക നി​​​​ശി​​​​ത​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്.

അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ കേ​​​​ട്ട​​​​ഭാ​​​​വം​​​​പോ​​​​ലും ന​​​​ടി​​​​ക്കാ​​​​തെ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ക്കു​​​​ന്ന​​​​ത്. കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ പെ​​​​രു​​​​കു​​​​ന്പോ​​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ​​​​ക്കു കു​​​​ട​​​​പി​​​​ടി​​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ്രി​​​യ​​​ങ്ക കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. അ​​​​തേ​​​​സ​​​​മ​​​​യം,ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​ശേ​​​​ഷം അ​​​​ക്ര​​​​മി​​​​ക​​​​ളു​​​​ടെ ശൃം​​​​ഖ​​​​ല ത​​​​ക​​​​ർ​​​​ത്തു​​​വെ​​​ന്ന് നി​​​​യ​​​​മ​​​​മ​​​​ന്ത്രി ബ്രി​​​​ജേ​​​​ഷ് പ​​​​ത​​​​ക് പ്ര​​​തി​​​ക​​​രി​​​ച്ചു.

പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് യു​​​​പി പോ​​​​ലീ​​​​സ് ട്വി​​​റ്റ​​​റി​​​ൽ മ​​​റു​​​പ​​​ടി അ​​​യ​​​ച്ചു.​ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 9,925 കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. 81 അ​​​​ക്ര​​​​മി​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യു​​​​ള്ള 200 കോ​​​​ടി രൂ​​​​പ ക​​​​ണ്ടെ​​​​ടു​​​​ത്തെന്നും പോ​​​ലീ​​​സ് ട്വീ​​​റ്റ് ചെ​​​യ്തു.