14 തിരകളുമായി യാത്രക്കാരൻ പിടിയിൽ

12:50 AM Jun 30, 2019 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ലെ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലെ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​ര​​​നി​​​ൽ​​​നി​​​ന്ന് സി​​​ഐ​​​എ​​​സ്എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ 14 വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ പി​​​ടി​​​കൂ​​​ടി. ല​​​ക്നോ​​​യി​​​ലേ​​​ക്കു വി​​​മാ​​​നം ക​​​യ​​​റാ​​​നെ​​​ത്തി​​​യ അ​​​താ​​​ർ അ​​​ബ്ബാ​​​സ് ന​​​ഖ്‌​​​വി​​​യു​​​ടെ ബാ​​​ഗ് സ്കാ​​​ൻ ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ബു​​​ള്ള​​​റ്റു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്യു​​​ന്നു.