നായിഡുവിന്‍റെ ബംഗ്ലാവ് പൊളിക്കാൻ നോട്ടീസ്

12:45 AM Jun 29, 2019 | Deepika.com
അ​​​മ​​​രാ​​​വ​​​തി: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു​​​വി​​​ന്‍റെ സ്വ​​കാ​​ര്യ വ​​സ​​തി​​യും പൊ​​ളി​​ക്കാ​​ൻ ആ​​ന്ധ്ര സ​​ർ​​ക്കാ​​ർ നീ​​ക്ക​​മാ​​രം​​ഭി​​ച്ചു. അ​​ന​​ധി​​കൃ​​ത നി​​ർ​​മാ​​ണ​​മെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി 20 കെ​​ട്ടി​​ട ഉ​​ട​​മ​​ക​​ൾ​​ക്ക​​യ​​ച്ച നോ​​ട്ടീ​​സി​​ൽ നാ​​യി​​ഡു​​വി​​ന്‍റെ വ​​സ​​തി​​യും ഉ​​ൾ​​പ്പെ​​ടുന്നു.