ഇരുന്പുപെട്ടിക്കുള്ളിൽ അകപ്പെട്ട പിഞ്ചു സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു

12:45 AM Jun 29, 2019 | Deepika.com
ഭ​​ദോ​​ഹി(​​യു​​​പി): ഇ​​​രു​​​ന്പു​​​പെ​​​ട്ടി​​​ക്കു​​​ള്ളി‌​​​ല​​​ക​​​പ്പെ​​​ട്ട പി​​​ഞ്ചു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ ശ്വാ​​​സം മു​​​ട്ടി മ​​​രി​​​ച്ചു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഖ​​​മാ​​​രി​​​യ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് സം​​​ഭ​​​വം. ആ​​​റു വ​​​യ​​​സു​​​കാ​​​രി ഹ​​തെ​​യ്ന, മൂ​​​ന്നു വ​​​യ​​​സു​​​ള്ള സ​​​ഹോ​​​ദ​​​ര​​​ൻ ഹ​​​സ​​​നു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്. കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ച്ഛ​​​ൻ ജോ​​​ലി ക​​​ഴി​​​ഞ്ഞ് വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ഭാ​​​ര്യ​​​യെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും ക​​​ണ്ടി​​​ല്ല. തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ കു​​​ട്ടി​​​ക​​​ൾ വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​രു​​​ന്പു​​​പെ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ അ​​​ക​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

ഇ​​​രു​​​ന്പു​​​പെ​​​ട്ടി​​​ക്കു സ​​​മീ​​​പം തു​​​ണി​​​ക​​​ൾ വാ​​​രി​​​വ​​​ലി​​​ച്ചി​​​ട്ടി​​​രു​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ മ​​​നോ​​​ദൗ​​​ർ​​​ബ​​​ല്യ​​​മു​​​ള്ള​​​യാ​​​ളാ​​​ണെ​​​ന്നു സ​​​മീ​​​പ​​​വാ​​​സി​​​ക​​​ൾ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു. ഇ​​വ​​രാ​​കാം കു​​ട്ടി​​ക​​ളെ പെ​​ട്ടി​​ക്കു​​ള്ളി​​ൽ അ​​ട​​ച്ച​​തെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന​​ു. സം​​​ഭ​​​വ​​​ത്തെ​​​പ്പ​​​റ്റി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.