കാഷ്മീരിൽ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു

01:13 AM Jun 27, 2019 | Deepika.com
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ അ​​ൻ​​സാ​​ർ ഗ​​സ്‌​​വ​​തു​​ൽ ഹി​​ന്ദ്(​​എ​​ജി​​എ​​ച്ച്) സം​​ഘ​​ട​​ന​​യി​​ൽ​​പ്പെ​​ട്ട ഭീ​​ക​​ര​​നെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. പു​​ൽ​​വാ​​മ ജി​​ല്ല​​യി​​ലെ ത്രാ​​ൽ മേ​​ഖ​​ല​​യി​​ലെ വ​​ന​​ത്തി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. ഷ​​ബീ​​ർ എ​​ന്ന ഭീ​​ക​​ര​​നാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​യാ​​ൾ ആ​​ദ്യം ല​​ഷ്ക​​ർ-​​ഇ-​​തൊ​​യ്ബ​​യി​​ലാ​​യി​​രു​​ന്നു പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​ത്. പി​​ന്നീ​​ടാ​​ണ് എ​​ഡി​​എ​​ച്ചി​​ലേ​​ക്കു മാ​​റി​​യ​​ത്.