എൻജിനിയറെ ഏത്തമിടീച്ച ബിജെഡി എംഎൽഎ അറസ്റ്റിൽ

12:38 AM Jun 25, 2019 | Deepika.com
ഭു​​​വ​​​നേ​​​ശ്വ​​​ർ: റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ അ​​​പാ​​​ക​​​ത ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​ട്ട ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റെ പൊ​​​തു​​​ജ​​​ന​​​മ​​​ധ്യ​​​ത്തി​​​ൽ ഏ​​ത്ത​​മി​​ടീ​​ച്ച ബി​​​ജെ​​​ഡി എം​​​എ​​​ൽ​​​എ സ​​​രോ​​​ജ് കു​​​മാ​​​റി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ജൂ​​​ൺ അ​​​ഞ്ചി​​​ന് പ​​​ത്നാ​​​ഗ​​​ഡി​​​ലാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. പി​​​ഡ​​​ബ്ല്യൂ​​​ഡി എ​​​ൻ​​​ജി​​​നി​​​യ​​​റെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​ത്ത​​​പ്പോ​​​ൾ ബൊ​​​ലാം​​​ഗീ​​​ർ ക​​​ള​​​ക്ട​​​ർ അ​​​രി​​​ന്ദം ദ​​​കു​​​വ ഉ​​​ന്ന​​​ത ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടു. എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെ ഭാ​​​ര്യ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്. നു​​​പാ​​​ദ​​​യി​​​ലെ ഒ​​​രു ഹോ​​​ട്ട​​​ലി​​​ൽ​​​നി​​​ന്നാ​​​ണ് സ​​​രോ​​​ജി​​​നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.