നാലു ലക്ഷം രൂപയുടെ സ്വർണവുമായി മൂന്നു പാക് പൗരന്മാർ പിടിയിലായി
12:12 AM Jun 24, 2019 | Deepika.com
ബാർമേർ: പാക്കിസ്ഥാനിൽനിന്ന് താർ എക്സ്പ്രസിൽ രാജസ്ഥാനിലെ മുനബാവോ റെയിൽവേ സ്റ്റേഷനിൽ എത്തിയ നാലു പാക് പൗരന്മാരിൽനിന്ന് 4.28 ലക്ഷം രൂപയുടെ അനധികൃത സ്വർണം പിടികൂടി. ഷബീർ ഹുസൈൻ, ദുഡ രാം, രാംദാസ് എന്നിവരാണു ശനിയാഴ്ച രാത്രി പിടിയിലായത്.