ഡോ. ടെലിസ്ഫോർ ബിലുംഗ് ജാംഷെഡ്പുർ രൂപത അഡ്മിനിസ്ട്രേറ്റർ
01:22 AM Jun 22, 2019 | Deepika.com
ന്യൂഡൽഹി: ജാംഷെഡ്പുർ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി റാഞ്ചി രൂപത സഹായമെത്രാൻ ഡോ. ടെലിസ്ഫോർ ബിലുംഗിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.