കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്‍റെ മകൻ വധശ്രമക്കേസിൽ അറസ്റ്റിൽ

12:14 AM Jun 20, 2019 | Deepika.com
ന​​ർ​​സിം​​ഗ്പു​​ർ(​​മ​​ധ്യ​​പ്ര​​ദേ​​ശ്): കേ​​ന്ദ്ര​​മ​​ന്ത്രി പ്ര​​ഹ്ലാ​​ദ് പ​​ട്ടേ​​ലി​​ന്‍റെ മ​​ക​​ൻ പ്ര​​ബ​​ൽ പ​​ട്ടേ​​ലി(26)​​നെ വ​​ധ​​ശ്ര​​മ​​ക്കേ​​സി​​ൽ അ​​റ​​സ്റ്റ് ചെ​​യ്തു. മ​​റ്റ് ആ​​റു പേ​​രെ​​യും കേ​​സി​​ൽ അ​​റ​​സ്റ്റ ചെ​​യ്തി​​ട്ടു​​ണ്ട്. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ഗോ​​ട്ടേ​​ഗാ​​വ് പ​​ട്ട​​ണ​​ത്തി​​ൽ ഒ​​രു സം​​ഘം ആ​​ളു​​ക​​ളെ ആ​​ക്ര​​മി​​ച്ച കേ​​സി​​ലാ​​ണ് അ​​റ​​സ്റ്റ്.