"വായു' കച്ച് കടന്നു

12:45 AM Jun 19, 2019 | Deepika.com
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യ വാ​​​​യു ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ക​​​​ച്ച് ജി​​​​ല്ല​​​​യി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച പ്ര​​​​വേ​​​​ശി​​​​ച്ചു. ക​​​​ച്ച്, സൗ​​​​രാ​​​​ഷ്‌​​​​ട്ര, വ​​​​ട​​​​ക്ക​​​​ൻ ഗു​​​​ജ​​​​റാ​​​​ത്ത് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ മ​​​​ഴ ല​​​​ഭി​​​​ച്ച​​​​താ​​​​യി കാ​​​​ലാ​​​​വ​​​​സ്ഥാ വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു. ക​​​​ച്ചി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച വാ​​​​യു ന്യൂ​​​​ന​​​​മ​​​​ർ​​​​ദമാ​​​​യി മാ​​​​റി​​​​യ​​​​തി​​​​നാ​​​​ൽ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ മ​​​​ഴ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ വ​​​​കു​​​​പ്പ് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് സെ​​​​ന്‍റ​​​​റി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ മ​​​​നോ​​​​ര​​​​മ മൊ​​​​ഹ​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു. ന്യൂ​​​​ന​​​​മ​​​​ർ​​​​ദം മൂ​​​​ലം അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ലും ക​​​​ച്ച്, സൗ​​​​രാ​​​​ഷ്‌​​​​ട്ര മേ​​​​ഖ​​​​ല​​​​യി​​​​ലും ശ​​​​ക്ത​​​​മാ​​​​യ കാ​​​​റ്റു​​​​ണ്ടാ​​​​കും.