അനന്ത്നാഗ് ഭീകരാക്രമണത്തിൽ പരിക്കേറ്റ പോലീസ് ഇൻസ്പെക്ടർ മരിച്ചു

12:50 AM Jun 17, 2019 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: കാ​​ഷ്മീ​​രി​​ലെ അ​​ന​​ന്ത്നാ​​ഗി​​ൽ സി​​ആ​​ർ​​പി​​എ​​ഫ് സം​​ഘ​​ത്തി​​നു നേ​​ർ​​ക്കു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന പോ​​ലീ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ അ​​ർ​​ഷ​​ദ് അ​​ഹ​​മ്മ​​ദ് ഖാ​​ൻ(37) മ​​രി​​ച്ചു. അ​​ർ​​ഷ​​ദി​​നെ വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഡ​​ൽ​​ഹി എ​​യിം​​സി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു.