പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ത്ഥി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

11:19 PM Sep 26, 2017 | Deepika.com
വ​ട​ക്ക​ഞ്ചേ​രി: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥിയെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി . അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം തെ​ക്കെ ഗ്രാ​മ​ത്തി​ൽ ശാ​സ്താ നി​വാ​സി​ൽ ശ്രീ​നി​വാ​സ​ന്‍റെ മ​ക​ൻ വി​വേ​ക് കൃ​ഷ്ണ ( ന​വ​നീ​ത് -17 ) നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ ബെ​ഡ് റൂ​മി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്.​

ഉ​ട​ൻ വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് വി​വേ​കി​നെ ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.​പം​ന​ത്തി​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.. ആ​യ​ക്കാ​ട് സി​എ എ​ച്ച്.​എ​സ്.​എ​സി​ലെ ഒ​ന്നാം വ​ർ​ഷ പ്ല​സ് വ​ണ്‍​വി​ദ്യാ​ർ​ത്ഥി​യാ​ണ് വി​വേ​ക് കൃ​ഷ്ണ.അ​മ്മ ഷീ​ബ.സ​ഹോ​ദ​ര​ൻ വി​ഭാ​ത്. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.